ഈ ചിത്രത്തിൽ നോക്കുക ഫ്രണ്ട്സ്, ഇതിൽ കൊടുത്തിരിക്കുന്ന ഐസ്ക്രീമിൻറെ മൂല്യം എത്രയാണെന്ന് കണ്ടുപിടിയ്ക്കാം. നിങ്ങൾ കണ്ടുപിടിച്ച മൂല്യം ശരിയാണോ എന്ന് നമുക്ക് നോക്കാം.

കേരള സർക്കാർ, കേന്ദ്ര സർക്കാർ, പ്രൈവറ്റ് കമ്പനി ജോലികൾ അറിയാൻ താഴെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക;

Step : 1
👉 ആദ്യ വരിയിൽ മൂന്ന് ബൈക്ക് ഉണ്ട്.
10 + 10 + 10 = 30 (അതിനാൽ ഒരു ബൈക്കിൻറെ മൂല്യം 10 ആണ്)
Step : 2
👉 രണ്ടാമത്തെ വരിയിൽ രണ്ട് ബൈക്കും ഒരു കാറും ഉണ്ട്.
20 + കാർ = 40 – അതിനാൽ കാറിൻറെ മൂല്യം 20 ആണ്.
Step : 3
👉 മൂന്നാമത്തെ വരിയിൽ 1 ബൈക്ക്, രണ്ട് കാർ, രണ്ട് ഐസ്ക്രീം ഉണ്ട്.
10 + 40 + 2 ഐസ്ക്രീം = 60 – അതിനാൽ ഒരു ഐസ്ക്രീം മൂല്യം 5 ആണ്.
ശരിയായ ഉത്തരം 5 ആണ്.