Categories
Tips

ആഹാ .. ഇത് അറിയില്ല! സിലിണ്ടറിലെ ഗ്യാസിൻറെ അളവ് കണ്ടെത്താൻ കഴിയുമോ?

പാചകവാതകത്തിൻറെ വില വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ മിക്ക അമ്മമാരും വളരെ സൂക്ഷമതയോടും കാര്യക്ഷമയോടുമാണ് ഇവയെ കൈകാര്യം ചെയ്യുന്നത്. ഇവിടെ വളരെ സിമ്പിൾ ടിപ്‌സ് ആണ് നൽകുന്നത്. പാചകവാതകം എടുക്കുമ്പോൾ അതിൻറെ അളവ് എത്രയുണ്ടെന്ന് നമുക്ക് കണ്ടെത്താൻ കഴിയും. സാധാരണയായി സിലിണ്ടറിനെ അൽപം കുലുക്കിയോ തൂക്കി നോക്കിയോ ആണ് വൈറ്റ് കണ്ടെത്തുന്നത്. എന്നാൽ അത് എത്രമാത്രം അപകടം ഉളവാക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടോ?

അപ്പോൾ എങ്ങനെ നോക്കണം?

നനഞ്ഞ തുണി ഉപയോഗിച്ച് നമുക്ക് ഇത് കണ്ടെത്താനാകും. എങ്ങനെ എന്നാൽ നനഞ്ഞ തുണി എടുത്ത് സിലിണ്ടറിന് ചുറ്റും പൊതിഞ്ഞ് കുറച്ച് സമയം കാത്തിരിക്കുക. സിലിണ്ടറിൽ ഈർപ്പം കണ്ടെത്തിയ ഭാഗം വരെ ഗ്യാസ് ഉണ്ടെന്ന് മനസിലാക്കാം, ഈർപ്പം ഇല്ലാത്ത ഭാഗം ഗ്യാസ് ശൂന്യമായതിനെ അർത്ഥമാക്കുന്നു.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *