Categories
Latest News

ഇന്ത്യൻ താരം മേരി കോം ഒളിമ്പിക്‌സിൽ നിന്ന് പുറത്ത്

വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്‌സിങ് പ്രീക്വാർ ട്ടറിലാണ് തോൽവി തരാം ഏറ്റുവാങ്ങിയത്.
ഇത്തവണ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്സിങ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ സൂപ്പർ താരമായ മേരി കോമിന് തോൽവിയായിരുന്നു. കൊളംബിയൻറെ ബോക്‌സറായ ഇൻഗ്രിറ്റ് വലൻസിയയുമായുള്ള ഏറ്റുമുട്ടലിലാണ് (3-2) മേരികോം പരാജിതയായത്. അതിനാൽ താരം ഒളിമ്പിക്‌സിൽ നിന്ന് പുറത്താവുകയായിരുന്നു.

ആദ്യ റൗണ്ടില്‍ തന്നെ ലോറെനയോട് കളിച്ചതോടെയാണ് താരത്തിന് ഇത്തവണ അടിതെറ്റിയത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും, എന്നാൽ താരം നേരിയ മുന്‍തൂക്കം നേടി എങ്കിലും വിജയത്തിന് അത് വഴി ഒരുക്കിയില്ല. ആദ്യ റൗണ്ടിലെ മത്സരഫലം നിര്‍ണയിച്ചപ്പോൾ താരം തോൽവി വഴങ്ങുകയായിരുന്നു

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *