Categories
Kerala Latest News

ഇന്ന് 14233 പേർക്ക് കൊവിഡ് പോസിറ്റീവ്, രോഗമുക്തി 15,355 പേര്‍;

കേരളത്ത് ഇന്ന് 14233 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 2060, കൊല്ലം 1552, പത്തനംതിട്ട 479, ആലപ്പുഴ 845, കോട്ടയം 662, ഇടുക്കി 584, എറണാകുളം 1629, തൃശൂർ 1291, പാലക്കാട് 1355, മലപ്പുറം 1413, കോഴിക്കോട് 1006, വയനാട് 191, കണ്ണൂർ 667, കാസർഗോഡ് 499.

1,07,096 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 % ആണ്. സെന്റിനല്‍ സാമ്പിള്‍, റുട്ടീന്‍ സാമ്പിള്‍, സിബി നാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആന്റിജന്‍ ട്രൂനാറ്റ്, ആര്‍.ടി. എല്‍.എ.എം.പി. തുടങ്ങിയ പരിശോധന ഉള്‍പ്പെടുത്തി ആകെ 2,10,17,514 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *