ഒന്ന് ചിന്തിക്കൂ കണ്ടെത്താം! വളരെ രസകരമായ ഒരു പസ്സിലാണിത്. ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ ഏത് ടാങ്കിലേക്കാണ് ആദ്യം വെള്ളം നിറയുന്നത്? കണ്ടെത്താമോ?

എട്ടാമത്തെ ടാങ്കിലേക്കാണ് ആദ്യം വെള്ളം നിറയുന്നത്.
ഒന്നാമത്തെ ടാങ്കിൽ നിന്ന് വെള്ളം രണ്ടാമത്തെ ടാങ്കിലേക്ക് പോകുന്നു. രണ്ടിൽ നിന്ന് ഏഴാമത്തെ ടാങ്കിലേക്കും തുടർന്ന് എട്ടാമത്തെ ടാങ്കിലേക്കും. എന്നാൽ മൂന്നാമത്തെ ടാങ്കിലേക്ക് പോകുന്ന പൈപ്പ് ക്ലോസ്ഡ് ആയതിനാൽ നാലാമത്തെ ടാങ്കിലേക്കും എത്തുന്നില്ല. അതുപോലെ തന്നെ ആറാമത്തെ ടാങ്കും.