ലോകത്താകെ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ലോകം വളരെ ഭയക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുകയാണ്. അപകടകരമായ പുതിയ വേരിയയന്റുകള് ഇനിയും ഉണ്ടായി വരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൂടാതെ ഒമൈക്രോണ്‍ വ്യാപനത്തിലൂടെ ഇത് സംഭവിക്കുമെന്നും അവര്‍ പറയുന്നു. നിലവില്‍ കേസുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും അപകടകാരിയല്ല എന്നാണ് വിലയിരുത്തൽ.

എന്നാല്‍ വളരെ ജാഗ്രത പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജന്‍സീസ് ഓഫീസർ കാതറീന് സ്മാള്‍വുഡ് പറഞ്ഞു. കൂടാതെ കേസുകള്‍ കൂടി വരുന്നത് മഹാമാരി അവസാനിക്കുന്നതിനാണെന്ന്

കരുതുന്നുണ്ടെങ്കില്നിങ്ങള്ക്ക് തെറ്റിയേക്കാം എന്നുംകൂടുതല്‍ അപകടകരമായ വേരിയന്റുകള്ക്കായിരിക്കുംഅത് വഴിവെക്കുകയെന്നും സ്മാള്‍വുഡ് അറിയിച്ചു.
ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Click Here >> https://t.me/latest_job