Categories
Kerala Latest News

ഓണക്കിറ്റ് വിതരണം ആരംഭിച്ചു: ഓണക്കിറ്റിൽ 16 ഇനങ്ങൾ എന്തൊക്കെ?

കേരള സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതല വിതരണ തിരുവനന്തപുരത്ത് വച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്‌തു. ഓണക്കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്നതാണ്. തുണി സഞ്ചി ഉൾപ്പെടെയുള്ള 15 ഇനങ്ങളാണ് ഇത്തവണയുള്ളത്. ഒരു കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാണ് ലഭിക്കുക. അടുത്തമാസം 16 നുള്ളിൽ വച്ച് എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കാൻ ആണ് സർക്കാറിൻറെ തീരുമാനം.

എന്തൊക്കെ ഇനങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം?

👉 ഒരു കിലോ പഞ്ചസാര
👉 500 മില്ലി വെളിച്ചെണ്ണ
👉 500 ഗ്രാം ചെറുപയർ
👉 250 ഗ്രാം തുവരപ്പരിപ്പ്
👉 100 ഗ്രാം വീതം തേയില
👉 മുളകുപൊടി
👉 മഞ്ഞൾ
👉 ഒരു കിലോ ശബരി പൊടിയുപ്പ്
👉 180 ഗ്രാം പാലട, 180 ഗ്രാം സേമിയ, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്
👉 50 ഗ്രാം കശുവണ്ടിപ്പരിപ്പ്
👉 ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക
👉 50 മില്ലി നെയ്യ്
👉 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി
👉 ഒരു കിലോ ആട്ട
👉 ഒരു ശബരി ബാത്ത് സോപ്പ്
👉 തുണി സഞ്ചി

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *