Categories
Current Affairs

ഓൺലൈൻ സംരംഭത്തിൽ അറിയേണ്ട കാര്യങ്ങൾ :

ഇന്നത്തെ സാഹാചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പുതിയൊരു സംരംഭം തുടങ്ങാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

👉 വിപണിയെ കുറിച്ചും വിൽക്കാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ചും നന്നായി പഠിക്കുക.
👉 ചെറിയ രീതിയിൽ തുടങ്ങിയിട്ട് പിന്നെ സംരംഭം വിപുലീകരിക്കുക.


👉 നിങ്ങൾ തുടങ്ങുന്ന സംരംഭത്തിന് യോജിച്ച പ്ലാറ്റ്ഫോം സ്വീകരിക്കുക.
👉 സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിരിക്കേണം, ദിവസേന അപ്ഡേഷൻ നൽകണം. കൂടാതെ പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്യാനും മറക്കരുത്.
👉 ഉൽപ്പന്നങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ വളരെ കൃത്യവും സമഗ്രവും ആയിരിക്കേണം.
👉 വളരെ വ്യക്തമായുള്ള ചിത്രങ്ങൾ തന്നെ അപ്ഡേറ്റ് ചെയ്യുക.
👉 ഉപഭാക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കാലതാമസം വരുത്താതെ മറുപടി അറിയിക്കേണം.


👉 കൂടാതെ ഉപഭാക്താക്കളോട് തന്നെ ഉൽപ്പന്നങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കണം.
👉 ഫോട്ടോയിലൂടെ ആവശ്യപ്പെടുന്ന അതേ ഉൽപ്പന്നങ്ങൾ തന്നെ നൽകാൻ തയ്യാറാകണം.
👉 ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, അവതരണം എന്നിവ വളരെ കൃത്യമായ് വെളുപ്പെടുത്തണം.
👉 എല്ലാറ്റിലും ഉപരിയായി കൃത്യസമയത്ത് തന്നെ ഡെലിവറി എത്തിക്കണം.
👉 കൂടാതെ ഡെലിവറി ചെയ്യുന്ന വർക്കേഴ്‌സിനെ തിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധ ചെലുത്തണം.
👉 വിലയുടെ കാര്യത്തിലും നല്ല ശ്രദ്ധ പാലിക്കണം.
👉 എല്ലാത്തിലും വിശ്വാസ്യത കാണിക്കണം.

👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *