Categories
Malayalam puzzles with answers

നിങ്ങൾക്ക് കണ്ടുപിടിക്കാമോ? ശരിയായ ഉത്തരം🤔…

നിങ്ങൾക്ക് ഇവിടെ നൽകിയിരിക്കുന്ന കുതിര, കഴുത, സീബ്രായുടെ ഈ പസിലിനു ശരിയായ ഉത്തരം കണ്ടുപിടിക്കാമോ?

👇👇കേരള സർക്കാർ, കേന്ദ്ര സർക്കാർ, പ്രൈവറ്റ് കമ്പനി ജോലികൾ അറിയാൻ താഴെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക;

ഉത്തരം:

വിശദീകരണം :

👉 സമവാക്യം 1: 10 + (10 + 10) + 10 = 40 (അതിനാൽ, കുതിരയുടെ മൂല്യം = 10)
👉 സമവാക്യം 2: 10 + (2 + 2) + (2 + 2) = 18 (അതിനാൽ, 1 കഴുതയുടെ മൂല്യം = 2)
👉 സമവാക്യം 3: (2 + 2) – 1 = 3 (അതിനാൽ സീബ്രയുടെ മൂല്യം = 1)
👉 സമവാക്യം 4: 1 + (10 + 10) x 2

ഇവിടെ BODMAS നിയമം പ്രയോഗിക്കുന്നു:
അതിനാൽ ;

=> 1 + (20 x 2)
=> 1 + 40
=> 41

അപ്പോൾ ശരിയായ ഉത്തരം : 41👍👍

Leave a Reply

Your email address will not be published. Required fields are marked *