maths-simple-qa

ഗണിത പസിലുകൾ വിനോദ ഗണിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗണിത-ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നത് എങ്കിലും പസിലുകൾക്ക് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യവും ഉണ്ട്. നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് യുക്തിപരമായി നിഗമനങ്ങളിലൂടെ ചില പിണഞ്ഞു-കിടക്കുന്ന ഒരു കുരുക്കിനെ-അഴിച്ചെടുക്കുക എന്നതാണ് പ്രക്രിയ; ആയതിനാൽ തന്നെ ഇതിന് പ്രായഭേദം ഇല്ല.

ഇനി ഉത്തരം കണ്ടുപിടിക്കാം: 👉 തന്നിരിക്കുന്ന ചോദ്യം ശ്രദ്ധിച്ചോ?

Step : 1
1 + 4 = 5 ആണ്; ഇത് പെട്ടന്ന് കിട്ടിയല്ലേ?..

Step : 2
2 + 5 = 12 ഇത് എങ്ങനെ 12 കിട്ടി എന്നായിരിക്കും അല്ലെ. നിങ്ങൾ മനസ്സിൽ ചിന്തിച്ചത് 7 ആയിരിക്കും അല്ലേ. എങ്കിൽ അത് തെറ്റ്. ഇവിടെ ചെറിയൊരു സൂത്രം ഉണ്ട്. നമുക്ക് നോക്കാം. എങ്ങനെ കിട്ടി എന്നല്ലേ ആലോചിക്കുന്നത്… സാധാരണയായി 5 നോട് 2 കൂട്ടിയാൽ 7 ആണ് കിട്ടേണ്ടത്. എന്നാൽ ഇവിടെ 5 നെ 2 കൊണ്ട് ഗുണിച്ചിട്ട് ആ തുകയോട് 2 വീണ്ടും കൂട്ടുകയാണ് ചെയ്യുന്നത്.

അതായത്; 2 + 5 = 12
(5*2) + 2 = 12 ഇപ്പോൾ മനസിലായോ?

Step : 3
ഇനി ഇതൊന്നു ട്രൈ ചെയ്തേ….കേരള സർക്കാർ, കേന്ദ്ര സർക്കാർ, പ്രൈവറ്റ് കമ്പനി ജോലികൾ അറിയാൻ താഴെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക;

3 + 6 = 21
(6*3) + 3 = 21.. ഇപ്പോൾ മനസിലായോ

Step : 4

4 + 7 = 32
(7*4) + 4 = 32

5 + 8 = 45
(8*5) + 5 = 45

6 + 9 = 60
(9*6) + 6 = 60

7 + 10 = 77
(10*7) + 7 = 77

ഇപ്പോൾ ഉത്തരം 7 + 10 = 77 ആണ്.

👉 👉 അതിനാൽ ശരിയായ ഉത്തരം 77 ആണ്.

ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *