WhatsApp-Image-2020-05-29-at-2.17.27-PM

                                           പഴഞ്ചൊല്ലുകൾ, അല്ലെങ്കിൽ പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവങ്ങളിൽ നിന്നുണ്ടായ മുത്തുമണികളെ ഇംഗ്ലീഷിലും മലയാളത്തിലും നമുക്ക് പരിചയപ്പെടാം..

1.            Too much of anything is good for nothing.👉👉അമിതമായാൽ അമൃതും വിഷം.

2.            knowledge is power.👉👉വിദ്യാധനം സർവ്വധനാൽ പ്രധാനം.

3.            Charity begins at home.👉👉ധര്മ്മം വീട്ടിൽ നിന്ന് ആരംഭിക്കുന്നു.

4.            A bad workman always blames his tools.👉👉ഒരു മോശം ജോലിക്കാരൻ എപ്പോഴും തൻറെ ആയുധങ്ങളെ കുറ്റപ്പെടുത്തുന്നു.

5.            A crooked branch castes a crooked shadow.👉👉വളഞ്ഞ കൊമ്പ് വളഞ്ഞ നിഴൽ സൃഷ്ടിക്കും.

6.            Covet all loss all.👉👉അതിമോഹം ചക്രം ചവിട്ടും.

7.            A bird in hand is worth two in the bush.👉👉കയ്യിലിരിക്കുന്ന ഒരു പക്ഷി ആകാശത്തുള്ള രണ്ട് പക്ഷികളേക്കാൾ മെച്ചമാണ്.

8.            Absence makes the heart grow fonder.👉👉ആസാനിദ്ധ്യം ഹൃദയത്തിലെ സ്നേഹം വർധിപ്പിക്കുന്നു.

9.            Better an open enemy than a false friend.👉👉ചതിയനായ കുട്ടുകാരനേക്കാളും നല്ലത് തുറന്ന ശത്രുവാണ്.

10.          A chain is only as strong as its weakest link.👉👉 ഒരു ശൃംഖലയുടെ ശക്തിയിരിക്കുന്നത് അതിൻറെ ദുർബലഭാഗത്താണ്.

11.          Actions speak louder than words.👉👉വാക്കുകളേക്കാൾ മികച്ചതാണ് പ്രവർത്തനങ്ങൾ.

12.          A drowning man will clutch at a straw.👉👉വെള്ളത്തിൽ മുങ്ങുന്ന മനുഷ്യന് ഒരു വാക്കോൽ തുമ്പും ആശ്രയമാണ്.

13.          Money makes many things.👉👉പണത്തിന് പാതാളം വരെ പോകാൻ കഴിയും.

14.          Self help is the best help.👉👉താൻ പാതി ദൈവം പാതി.

15.          Eat to live: do not live to eat.👉👉ജീവിക്കാൻ കഴിക്കുക: കഴിക്കാൻ വേണ്ടി ജീവിക്കരുത്.

16.          Live and Let live.👉👉ജീവിക്കു ജീവിക്കാൻ അനുവദിക്കു.

17.          All that glisters is not gold.👉👉മിന്നുന്നതെല്ലാം പൊന്നല്ല.

18.          Many hands make work light.👉👉പല കൈകൾ ഒരു ജോലിയെ ലഘൂകരിക്കുന്നു.

19.          As is the king so are the subjects.👉👉രാജാവെങ്ങനെയോ അതുപോലെ തന്നെ പ്രജകളും.

20.          Confess and be hanged.👉👉കുറ്റം സമ്മതിച്ച് തൂക്കിലേറൂ.

21.          All things come to those who wait.👉👉കാത്തിരിക്കുന്നവന് എല്ലാം ലഭിക്കുന്നു.

22.          Barking dogs seldom bite.👉👉കുരക്കും പട്ടി കടിക്കില്ല.

23.          A bird never flew on one wing.👉👉ഒരു പക്ഷിക്ക് ഒറ്റ ചിറകിൽ പറക്കാൻ കഴിയില്ല.

24.          A burnt child dreads the fire.👉👉പൊള്ളലേറ്റ കുട്ടി തീ കാണുമ്പോഴേ പേടിക്കും.

25.          You must walk before run👉👉ചിന്തിച്ച് പ്രവർത്തിക്കുക

26.          Money makes the mare go.👉👉പണമെന്നാൽ ശവവും വായ് തുറക്കും.

27.          An idle brain is the devils work shop.👉👉ഉപയോഗമില്ലാത്ത മസ്തിഷ്കം ചെകുത്താൻറെ കൂടാരം.

28.          Blood is thicker than water.👉👉കുടുംബവുമായുള്ള (അല്ലെങ്കിൽ രക്തബന്ധുക്കളുമായുള്ള) ബന്ധം മറ്റ് ബന്ധങ്ങളേക്കാൾ ശക്തമാണ്.

29.          The beauty of the soul is known in the face.👉👉മനസ്സിൻറെ കണ്ണാടിയാണ് മുഖം.

30.          Better be alone than in a bad company.👉👉ചീത്ത കൂട്ടുകെട്ടിനേക്കാളും നല്ലത് തനിമയാണ്.

31.          Better late than never.👉👉വരാതിരിക്കുന്നതിലും നല്ലത് വൈകി എത്തുന്നതാണ്.

32.          Will not be who has waited till the food is cooked, also wait till it cools?👉👉ഭക്ഷണം പാകം ചെയ്യുന്നവരെ കാത്തിരുന്നവൻ, അത് തണുക്കുന്നതുവരെ കാത്തിരിക്കില്ലേ?

33.          Work while your work,play while you play.👉👉സമയത്തെ ഉപയോഗിക്കൂ.

34.          A fool and his money are soon parted.👉👉ബുദ്ധിഹീനൻറെ സമ്പത്തിന് ആയുസ്സില്ല.

35.          He who is unable to reap, carries fifty-eight sickles at his side.👉👉കൊയ്യാൻ അറിയാത്തവൻറെ ഇടുപ്പിൽ 58 അരിവാൾ കാണും.

36.          Better to plough deep than wide.👉👉വീതിയെക്കാൾ ആഴത്തിൽ ഉഴുന്നതാണ് നല്ലത്.

37.          In youth laziness, in adulthood regrets.👉👉യൗവ്വനത്തിലെ അലസത വാർദ്ധക്യത്തിൽ ഫലം കൊയ്യും.

38.          Does mountain know it’s own height.👉👉പർവ്വതത്തിന് സ്വന്തം ഉയരം അറിയുമോ?

39.          A friend in need is a friend indeed.👉👉ആവശ്യങ്ങളിൽ സഹായിക്കുന്നവനാണ് സുഹൃത്ത്.

40.          You reap what you sow.👉👉വിതക്കുന്നതേ കൊയ്യു.

41.          Marriages are made in heaven.👉👉വിവാഹങ്ങൾ നിശ്ചയിക്കപ്പെടുന്നത് പറുദീസയിൽ വച്ചാണ്.

42.          Practice makes a man perfect.👉👉പരിശീലനം ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു.

43.          If you grow the child of the confession, his child will grow.👉👉മറ്റൊരാൾക്ക് വേണ്ടി നീ ത്യാഗം ചെയ്യുമ്പോൾ നിനക്ക് വേണ്ടി വേറൊരാൾ ത്യാഗം ചെയ്യും.

44.          Turn off the beaten hand.👉👉തിന്മകളെ ഉപേക്ഷിക്കുക.

45.          Secrets are never long-lived.👉👉രഹസ്യങ്ങൾക്ക് അയുസ്സ് കുറവാണ്.

46.          Self help is the best help.👉👉താൻ പാതി ദൈവം പാതി.

47.          A journey of thousand miles begins with a single step.👉👉ഒരൊറ്റ പടിയിലൂടെ ആയിരം മൈൽ യാത്ര ആരംഭിക്കുന്നു.

48.          Poor people can’t eat expensive food.👉👉പാവപ്പെട്ടവർക്ക് വിലകൂടിയ ഭക്ഷണം കഴിക്കാൻ കഴിയില്ല.

49.          Money is good servant but a bad master.👉👉പണം നല്ല ദാസനാണ്, പക്ഷേ പണത്തിൻറെ യജമാനത്വം മോശമാണ്. 50.          One cloud is enough to hide all the sun.👉👉ഒരു ചെറിയ തെറ്റ് മതി എല്ലാ നല്ലതിനെയും മറക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *