Categories
Latest News

പെട്രോളിൻറെ വില കുറച്ച് ഈ സംസ്ഥാനം: ലിറ്ററിന് മൂന്ന് രൂപ കുറയും

രാജ്യം മൊത്തമാകെ ഇന്ധനവില ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പെട്രോളിൻറെയും ഡീസലിൻറെയും വിലകൾ ഉയർന്നു തന്നെയായിരുന്നു. ഈ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ പെട്രോളിൻറെ വില മൂന്ന് രൂപ കുറക്കും എന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്.

breaking-news-2

തമിഴ്‍നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ അധികാര ഏറ്റശേഷം അവതരിപ്പിച്ച ആദ്യത്തെ ബജറ്റിലാണ് പെട്രോളിൻറെ വില മൂന്ന് രൂപ കുറക്കും എന്ന് പ്രഖ്യാപിച്ചത്. ഈ കുറവ് വരുന്നത് സംസ്ഥാന നികുതി ഇനത്തിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ

സ്റ്റാലിൻറെ തീരുമാനം എന്നും അതിനാൽ നികുതി കുറച്ചതുകൊണ്ട് വരുന്ന വര്‍ഷം 1160 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നും ധനമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *