Categories
Kerala Latest News

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഇന്ന് വിളിക്കാം.

മിനിസ്റ്റർ ലൈവ്; ഫോൺ ഇൻ പരിപാടി വൈകുന്നേരം 5 മുതൽ 6 വരെ.

സംസ്ഥാനത്തിലെ പൊതുമരാമത്ത് മന്ത്രി P. A മുഹമ്മദ് റിയാസിൻറെ മുമ്പിൽ ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പരാതികളും അവതരിപ്പിക്കാൻ അവസരം ഒരുങ്ങുകയാണ്.


ഈ പരിപാടിയിൽ ജനങ്ങൾക്ക് റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രിയെ അറിയിക്കാം. കൂടാതെ മന്ത്രിയെ അറിയിക്കുന്ന പരാതികളിൽ ഉടൻ തന്നെ പരിഹാരങ്ങളും നിർദ്ദേശിക്കുന്നതാണ്.

🕒 സമയം :

ഇന്ന് വൈകുന്നേരം 5 മുതൽ 6 വരെ.

📞 വിളിക്കേണ്ട നമ്പർ :

18004257771 (ടോൾ ഫ്രീ)

Leave a Reply

Your email address will not be published. Required fields are marked *