Categories
Latest News

ഡോ. എ പി ജെ അബ്ദുൾ കലാം; ഒരു ജനതയെ മുഴുവനായും സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ! കൂടുതൽ വായിക്കൂ…

എ പി ജെ അബ്ദുൾ കലാം (മുൻ രാഷ്ട്രപതി)

2002 മുതൽ 2007 വരെ ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഇന്ത്യൻ എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞനായിരുന്നു അവുൽ പകീർ ജെയ്‌നുലബ്ദീൻ അബ്ദുൾ കലാം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച് വളർന്ന അദ്ദേഹം ഭൗതികശാസ്ത്രവും എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗും പഠിച്ചു.

ചിന്തകൾ:

👉 “നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ, ആദ്യം സൂര്യനെപ്പോൾ കത്തിജ്വലിക്കണം.”
👉 “ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസിലാക്കി അത് സമ്മതിക്കുക എന്നതും, വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് പറഞ്ഞുനടക്കുക എന്നതുമാണ്…”
👉 “നമ്മുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും കാരണം രണ്ടു കാര്യങ്ങൾ ആണ്. ഒന്ന് നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുന്നു, രണ്ടു നമ്മൾ പ്രവർത്തിക്കാതെ ചിന്തിച്ചുമാത്രം ഇരിക്കുന്നു.”
👉 എല്ലാവരുടെയും കഴിവുകൾ ഒരുപോലെ ആകണമെന്നില്ല, എന്നാൽ സ്വന്തം കഴിവുകളെ വികസിപ്പിചെടുക്കുവാനുള്ള അവസരം ഒരുപോലെയാണ്.
👉 ബുദ്ധിമാനായ വ്യക്തിക്ക് ഉപദേശം ആവശ്യമില്ല,കഷ്ടത അറിയുന്നവന് ജീവിതത്തിൽ ഒരു പരാജയവുമില്ല..
👉 നിങ്ങളുടെ മികച്ച അദ്ധ്യാപകൻ നിങ്ങളുടെ അവസാന തെറ്റുകൾ ആണ്…

ഇന്ത്യയുടെ ‘മിസൈൽ മാൻ’ യുടെ വലിയ നേട്ടങ്ങൾ ഇതാ

👉 ഇന്ത്യയുടെ ആദ്യത്തെ SLV (സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)
👉 പോഖ്‌റാൻ ന്യൂക്ലിയർ ടെസ്റ്റുകൾ
👉 കലാം-രാജു സ്റ്റെൻറ് (യൂണിവേഴ്സൽ ഹെൽത്ത് കെയർ പ്ലാൻ)
👉 കലാം-രാജു ടാബ്‌ലെറ്റ്
👉 ബാലിസ്റ്റിക് മിസൈൽ പദ്ധതി

അവാർഡുകൾ

👉 വീർ സവർക്കർ
👉 ഭാരത് രത്‌ന
👉 വിശിഷ്ട ഫെലോയും ഓണററി ഫെലോയും
👉 പത്മ വിഭുഷൻ
👉 പത്മ ഭൂഷൺ
👉 കിംഗ് ചാൾസ് II മെഡൽ

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *