Categories
Current Affairs

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടന്ന് ആരോഗ്യ മന്ത്രാലയം

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരും, മുന്‍നിര പോരാളികളും, 60 വയസിന് മുകളില്‍പ്രായമുള്ളവരും പിന്നെ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞിട്ട് ബൂസ്റ്റര്‍ വാക്‌സിനായ മൂന്നാം ഡോസ് സ്വീകരിക്കാമെന്നാണ് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അറിയിക്കുന്നതെന്ന് ഇന്ത്യന്‍-എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൂസ്റ്റര്‍ ഡോസിനായി അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ സമീപത്തുള്ള ഏതെങ്കിലും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് നേരിട്ടുപോയി വാക്‌സിന്‍ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയങ്ങൾ വൃക്തമാക്കി. കോവിന്‍ വെബ്സൈറ്റിൽ പുതിയ രജിസ്‌ട്രേഷന്റെ ആവശ്യം ഇനിയില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഓണ്‍ലൈനിൽ അപ്പോയിന്റ്‌മെന്റ് ആരംഭിക്കുന്നതാണ്.

എന്നാൽ ഓണ്‍-സൈറ്റ് അപ്പോയിന്റ്‌മെന്റ് ഉള്ള കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10-ന് തന്നെ ആരംഭിക്കും, എന്നും അറിയിച്ചു.

👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *