Categories
Petrol and Diesel Rate

വിലവിർധനവില്ലാതെ 28 ദിവസം; പെട്രോൾ, ഡീസൽ വിലയില്‍ ഇന്നും മാറ്റമില്ല

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായി 28ാം ദിവസവും പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്പനികൾ എല്ലാം പ്രതിദിന വില നിശ്ചയിക്കുന്നത് പുനരാരംഭിച്ചതിനുശേഷം ആദ്യമായാണ് ഇത്രയും നാൾ തുടർച്ചയായി വിലവർധനവില്ലാതെ തുടരുന്നത്. രാജ്യത്തിൻറെ തലസ്ഥാനമായ ഡൽഹിയിൽ ഇപ്പോൾ പെട്രോൾ ലിറ്ററിന് 101.84 രൂപയും, ഡീസലിന് ലിറ്ററിന് 89.87 രൂപയും ആണ് വില.

കേരളത്തിലെ ഇന്നത്തെ പെട്രോൾ വില

👉 ആലപ്പുഴ ₹102.80
👉 എറണാകുളം ₹101.94
👉 ഇടുക്കി ₹103.28
👉 കണ്ണൂർ ₹102.44
👉 കാസർഗോഡ് ₹103.15
👉 കൊല്ലം ₹103.20
👉 കോട്ടയം ₹102.14
👉 കോഴിക്കോട് ₹102.59
👉 മലപ്പുറം ₹102.62
👉 പാലക്കാട് ₹103.08
👉 പത്താനംതിട്ട ₹102.85
👉 തൃശ്ശൂർ ₹102.32
👉 തിരുവനന്തപുരം ₹103.58
👉 വയനാട് ₹103.20

കേരളത്തിലെ ഇന്നത്തെ ഡീസൽ വില

👉 ആലപ്പുഴ ₹95.60
👉 എറണാകുളം ₹94.70
👉 ഇടുക്കി ₹95.96
👉 കണ്ണൂർ ₹95.19
👉 കാസർഗോഡ് ₹95.86
👉 കൊല്ലം ₹95.88
👉 കോട്ടയം ₹94.89
👉 കോഴിക്കോട് ₹95.34
👉 മലപ്പുറം ₹95.37
👉 പാലക്കാട് ₹95.77
👉 പത്തനന്തിട്ട ₹95.55
👉 തൃശ്ശൂർ ₹95.05
👉 തിരുവനന്തപുരം ₹96.24
👉 വയനാട് ₹95.91

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *