Categories
Current Affairs

സംസ്ഥാനത്തിലെ ആദ്യത്തെ യൂണികോൺ സ്റ്റാർട്ടപ്പ് ആകാൻ ഓപ്പൺ –

സംസ്ഥാനത്ത് രെജിസ്റ്റർ ചെയ്‌ത ആദ്യത്തെ യൂണികോൺ സ്റ്റാർട്ടപ്പായി മാറാൻ ഇനി “ഓപ്പൺ”. ഓഹരി വിപണിയുടെ ഭാഗമാകാത്ത 100 കോടി ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയുമാണ് യൂണികോൺ ആയി കണക്കാക്കുന്നത്. യുഎസ്ടി, ഐബിസ്, ജോയ് ആലുക്കാസ് തുടങ്ങിയ കേരള കമ്പനികൾ യൂണികോൺ പദവി സ്വീകരിച്ചിട്ടുണ്ടെങ്കിലും യൂണികോൺ സ്റ്റാർട്ടപ്പ് ആദ്യമായാണ്.

പ്രമുഖ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടായ ടിവിഎസ് കാപ്പിറ്റൽ ഫണ്ട് നയിക്കുന്ന പുതിയ ഈ റൌണ്ട് നിക്ഷേപത്തോടെയാണ് ഓപ്പൺ എന്ന പദവിയിലേക്ക് എത്തുന്നത്.

നിലവിൽ 3,500 കോടി മൂല്യമുള്ള കമ്പനി പുതിയ നിക്ഷേപം കൂടിയാകുമ്പോൾ 7,500 കോടി രൂപ മൂല്യത്തിലേക്ക് ഉയരും. ഇതിനായുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നും റിപ്പോർട്ട്. എന്നാൽ രാജ്യത്തിലാകെ എൺപതോളം സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *