Categories
Kerala Latest News

സ്റ്റാർട്ടപ്പ് മിഷനിൽ അപേക്ഷകൾ ക്ഷണിച്ചു!! 12 ലക്ഷം രൂപവരെ ഗ്രാൻഡായി ലഭിക്കും…

സംസ്ഥാനത്തിലെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഡ്രൈവിൻറെ ഭാഗമായിട്ടുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരള ഗവൺമെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായിട്ടുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നോവേഷൻ ഡ്രൈവ് 2020-ൽ നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നോവേറ്റീവ് ആയിട്ടുള്ള സമൂഹത്തിലുള്ള പ്രോബ്ലം സോൾവ് ചെയ്യുന്നതിനുവേണ്ടി സ്കെയിൽ അപ്പിന് സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ഗ്രാൻഡ്കൾ അനുവദിച്ചത്.

start-up

സാധാരണക്കാരുടെ വ്യാപാരി ഓൺലൈൻ.കോം എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ബിൽഡ് ചെയ്ത സ്പോട്ടർ ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് 7 ലക്ഷം രൂപയാണ് ഇന്നോവേഷൻ ഗ്രാൻഡായി ലഭിച്ചിരിക്കുന്നത്. കൂടാതെ 65 ഓളം ബാക്ക്എൻറ്റ് സ്റ്റാഫ് പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിന് സ്‌കെയിൽഅപ്പിന് വേണ്ട എല്ലാ സപ്പോർട്ടും മെൻ്റെറിങും കേരള സ്റ്റാർട്ടപ്പ് മിഷൻ ഇതിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള കോവിഡ്

സാഹചര്യത്തിൽ സാധാരണക്കാരായ കച്ചവടക്കാരെ ഓൺലൈനിൽ കൊണ്ടുവരികയും കൂടാതെ തൊട്ടരികിലുള്ള ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ ഓൺലൈനായി പർച്ചേസ് ചെയ്യാനുള്ള സംവിധാനവുമാണ് ഒരുക്കുന്നത്. 12 ലക്ഷം രൂപവരെ ഗ്രാൻഡായി ലഭിക്കും…

ഇതിനായുള്ള അപേക്ഷകൾ 30-നു മുൻപായി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://sites.google.com/startupmission.in/innovationgrant/kerala-startup-innovation-drive-2021?authuser=0

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *