maths-puzzles-1

ഗണിത പസിലുകൾ വിനോദ ഗണിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗണിത-ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നത് എങ്കിലും പസിലുകൾക്ക് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യവും ഉണ്ട്. നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് യുക്തിപരമായി നിഗമനങ്ങളിലൂടെ ചില പിണഞ്ഞു-കിടക്കുന്ന ഒരു കുരുക്കിനെ-അഴിച്ചെടുക്കുക എന്നതാണ് പ്രക്രിയ; ആയതിനാൽ തന്നെ ഇതിന് പ്രായഭേദം ഇല്ല.

കേരള സർക്കാർ, കേന്ദ്ര സർക്കാർ, പ്രൈവറ്റ് കമ്പനി ജോലികൾ അറിയാൻ താഴെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക;

ഇനി ഉത്തരം കണ്ടുപിടിക്കാം: 👉 7+7÷7+7×7-7

Step : 1

👉 ആദ്യം നിങ്ങളുടെ മനസ്സിൽ 7 + 7 ÷ 7 + 7 × 7-7 സെറ്റ് ചെയ്യുക; 7+ (7 ÷ 7) + (7 × 7) -7 . എങ്കിൽ മാത്രമേ ഈസിയായി കണ്ടെത്താൻ കഴിയൂ.

Step : 2

👉 തുടർന്ന് ആദ്യത്തെ ബ്രാക്കറ്റിൽ കാണുന്ന 7 നെ 7 കൊണ്ട് ഹരിക്കുക, രണ്ടാമത്തെ ബ്രാക്കറ്റിലെ 7 നെ 7 കൊണ്ട് ഗുണിക്കുക.

അതായത്: 7+ (1) + (49) -7.

Step : 3

👉 ഇനി 7 നോട് 1 കൂട്ടുക; എന്നിട്ട് 49 ൽ നിന്ന് 7 കുറയ്ക്കുക.

അതായത്: 8 + 42

Step : 4

👉 ഇപ്പോൾ ഉത്തരം 8 + 42 = 50 ആണ്.

അതിനാൽ ശരിയായ ഉത്തരം 50 ആണ്.

Leave a Reply

Your email address will not be published. Required fields are marked *