Categories
Covid News

ഇന്ന് 9313 പേർക്ക് കൊവിഡ് പോസിറ്റീവ്, പ്രതിദിന മരണം 221 കഴിഞ്ഞു;

കേരളത്ത് ഇന്ന് 9313 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 1481, കൊല്ലം 862, പത്തനംതിട്ട 199, ആലപ്പുഴ 803, കോട്ടയം 464, ഇടുക്കി 234, എറണാകുളം 968, തൃശൂര്‍ 925, പാലക്കാട് 1028, മലപ്പുറം 908, കോഴിക്കോട് 659, വയനാട് 128, കണ്ണൂര്‍ 439, കാസര്‍ഗോഡ് 215. 70,569 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Categories
Covid News

കുട്ടികളിലെ കോവിഡ് വാക്സിൻ പരീക്ഷണം ദില്ലി എയിംസിൽ ഇന്ന് തുടങ്ങും

ദില്ലി എയിംസിൽ കുട്ടികൾക്കായുള്ള കൊവാക്സിൻ പരീക്ഷണം ഇന്ന് മുതൽ ആരംഭിക്കും. ഇത് റിപ്പോർട്ട് ചെയ്തത് എഎൻഐയാണ് . മുൻപേ തന്നെ പട്‌നയിലുള്ള ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊവാക്‌സിൻറെ പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു. പട്‌നയിലെ എയിംസിൽ ഇപ്പോൾ 12 നും 18 നും ഇടയിലുള്ള കുട്ടികളിലാണ് പരീക്ഷണങ്ങൾ തുടങ്ങിയത്. എന്നാൽ ഇനി പരീക്ഷണം നടത്തുന്നത് 2-6 വയസ്സിനും 6-12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ്. കഴിഞ്ഞ മെയ് 12 ആയിരുന്നു കോവിഡ് വാക്സിൻറെ പരീക്ഷണം കുട്ടികളിൽ നടത്താൻ […]

Categories
Covid News

സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ്ണ നിയന്ത്രണങ്ങൾ

സംസ്ഥാനത്തിലെ കോവിഡ് രോഗവ്യാപനം അതിതീവ്രമായി കുറയ്ക്കാൻ സർക്കാർ ഇന്നുമുതൽ പൂർണ്ണ നിയന്ത്രണം പ്രഖ്യാപിച്ചു. ടി പി ആർ റേറ്റ് ഗണ്യമായി കുറയ്ക്കാനും കൂടെയാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമേയാണ് കർശന നിയന്ത്രണങ്ങളും നടപ്പിലാക്കിയത്.നേരത്തെ അറിയിച്ചത് പോലെ ബുധനാഴ്ച വരെയാണ് ഇത് തുടരുക. നിയന്ത്രണങ്ങൾ കൂടുതൽ മെച്ചപ്പെടാൻ അധികം പോലീസിനെയും ഇതിനായി നിയോഗിച്ചു. മുൻപ് പറഞ്ഞതു പോലെ റസ്റ്റോറന്റ്, ഹോട്ടലുകളിലും പാഴ്സൽ മാത്രം നൽകാൻ ആണ് തീരുമാനം. എന്നാൽ മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് പ്രവർത്തന […]

Categories
Covid News

ഇന്ന് 25,860 പേർക്ക് രോഗമുക്തി, 16,229 പേർക്ക് കൊവിഡ് പോസിറ്റീവ്, പ്രതിദിന മരണം 135 കഴിഞ്ഞു;

കേരളത്ത് ഇന്ന് 16,229 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 2007, കൊല്ലം 1717, പത്തനംതിട്ട 493, ആലപ്പുഴ 1198, കോട്ടയം 636, ഇടുക്കി 474, എറണാകുളം 1551, തൃശൂര്‍ 1510, പാലക്കാട് 1925, മലപ്പുറം 2300, കോഴിക്കോട് 1133, വയനാട് 272, കണ്ണൂര്‍ 621, കാസര്‍ഗോഡ് 392. 1,09,520 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Categories
Covid News

ഇന്ന് 29,708 പേർക്ക് രോഗമുക്തി, 29,708 പേർക്ക് കൊവിഡ് പോസിറ്റീവ്, പ്രതിദിന മരണം 200 കഴിഞ്ഞു;

കേരളത്ത് ഇന്ന് 29,708 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 2380, കൊല്ലം 1906, പത്തനംതിട്ട 638, ആലപ്പുഴ 1758, കോട്ടയം 846, ഇടുക്കി 917, എറണാകുളം 2325, തൃശൂര്‍ 1401, പാലക്കാട് 2117, മലപ്പുറം 2346, കോഴിക്കോട് 1513, വയനാട് 307, കണ്ണൂര്‍ 746, കാസര്‍ഗോഡ് 461. 1,28,525 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Categories
Covid News Kerala Latest News

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകാനാണ് സര്‍ക്കാര്‍ നയം; 1 കോടി വാക്സിനുകൾക്ക്‌ ഓര്‍ഡര്‍ കൊടുത്തു.

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണം എന്നതാണ് സര്‍ക്കാരിൻറെ അഭിപ്രായം. ഒന്നിലധികം തവണ ഈ അഭിപ്രായം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്ര സര്‍ക്കാരിനെ ഈ നയം വളരെ ശക്തമായി തന്നെ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി അധികം സമ്പര്‍ക്കം പുലര്‍ത്തുന്നവർക്കാണ് കോവിഡ് വാക്സിന്‍ മുന്‍ഗണനയായി നല്‍കേണ്ടത്. എന്നാൽ പൊതുനന്മയെക്കരുതി എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തു നിന്ന് 70 ലക്ഷം കോവിഷീല്‍ഡ് വാക്സിനും കൂടാതെ 30 ലക്ഷം […]

Categories
Covid News

ഇന്ന് 28,867 പേർക്ക് രോഗമുക്തി, 12,300 പേർക്ക് കൊവിഡ് പോസിറ്റീവ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77%

കേരളത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 1750, കൊല്ലം 1200, പത്തനംതിട്ട 277, ആലപ്പുഴ 1016, കോട്ടയം 577, ഇടുക്കി 263, എറണാകുളം 1247, തൃശൂർ 1055, പാലക്കാട് 1300, മലപ്പുറം 1689, കോഴിക്കോട് 857, വയനാട് 170, കണ്ണൂർ 558, കാസർഗോഡ് 341. 89,345 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Categories
Covid News Kerala Latest News

ഇന്ന് 28100 പേർക്ക് രോഗമുക്തി, 23513 പേർക്ക് കൊവിഡ് പോസിറ്റീവ്, മരണം 198 അടുപ്പിച്ച്

കേരളത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 2767, കൊല്ലം 2177, പത്തനംതിട്ട 683, ആലപ്പുഴ 1984, കോട്ടയം 1167, ഇടുക്കി 662, എറണാകുളം 2606, തൃശൂർ 1707, പാലക്കാട് 2682, മലപ്പുറം 3990, കോഴിക്കോട് 1354, വയനാട് 244, കണ്ണൂർ 984, കാസർഗോഡ് 506. 1,41,759 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59% ആണ്. സെന്റിനല്‍ സാമ്പിള്‍, റുട്ടീന്‍ […]

Categories
Covid News

ഇന്ന് 28798 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 35525 പേർ, മരണം 151

സംസ്ഥാനത്ത് 28,798 പേര്‍ക്ക് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 2829, കൊല്ലം 2886, പത്തനംതിട്ട 906, ആലപ്പുഴ 2184, കോട്ടയം 1473, ഇടുക്കി 1012, എറണാകുളം 3444, തൃശൂര്‍ 2209, പാലക്കാട് 3038,മലപ്പുറം 4751, കോഴിക്കോട് 1817, വയനാട് 373, കണ്ണൂര്‍ 1304, കാസര്‍ഗോഡ് 572 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ കണക്കുകൾ. 1,44,372 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95% ആണ്. സെന്റിനല്‍ സാമ്പിള്‍, റുട്ടീന്‍ സാമ്പിള്‍, സിബി […]

Categories
Covid News Kerala Latest News Latest News

ബ്ലാക്കും വൈറ്റും ഇനി യെല്ലോ ഫംഗസും

കോവിഡ്-19 അതി രൂക്ഷമായി വ്യാപിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗികളിൽ കണ്ടെത്തിയത്. എന്നാൽ വീണ്ടും പുതിയൊരു ഫംഗസ് രോഗികളിൽ കണ്ടെത്തിയിരിക്കുന്നു. ഇത് ഇന്ത്യയിൽ ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ജനങ്ങളിൽ വളരെ ആശങ്ക പരത്തുന്ന അവസ്ഥ കൂടിയാണിത്.ഉത്തർ പ്രദേശിലെ ഗാസിയാ ബാദിലെ കോവിഡ് രോഗിക്കാണ് യെല്ലോ ഫംഗസ് ബാധയുള്ളതായി ഇഎൻടി വിഭാഗം ഡോക്ടർ ബി.പി ത്യാഗ കണ്ടെത്തിയത്. കൂടാതെ ഈ രോഗിയിൽ തന്നെ ബ്ലാക്കും വൈറ്റും ഫംഗസ് ബാധയുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നു എന്നും റിപ്പോർട്ട് […]