ഗണിത പസിലുകൾ വിനോദ ഗണിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗണിത-ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നത് എങ്കിലും പസിലുകൾക്ക് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യവും ഉണ്ട്. നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് യുക്തിപരമായി നിഗമനങ്ങളിലൂടെ ചില പിണഞ്ഞു-കിടക്കുന്ന ഒരു കുരുക്കിനെ-അഴിച്ചെടുക്കുക എന്നതാണ് പ്രക്രിയ; ആയതിനാൽ തന്നെ ഇതിന് പ്രായഭേദം ഇല്ല. ഇനി ഉത്തരം കണ്ടുപിടിക്കാം: 👉 തന്നിരിക്കുന്ന ചോദ്യം ശ്രദ്ധിച്ചോ? Step : 1 1 + 4 = 5 ആണ്; ഇത് പെട്ടന്ന് കിട്ടിയല്ലേ?.. Step : 22 […]
പറയാമോ കൂട്ടുകാരേ…. അടുത്തത് എത്ര?
