Category: Kerala Latest News

പൊളളുന്ന പച്ചക്കറി വിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം; വിലക്കയറ്റത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഇടപെടല്‍

സംസ്ഥാനത്ത് ഇപ്പോൾ വർദ്ധിച്ച് വരുന്ന പച്ചക്കറി വിലയെ നിയന്ത്രിക്കാൻ കൃഷി വകുപ്പിൻറെ ഇടപെടൽ; കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം. കൂടാതെ അയൽസംസ്ഥാനങ്ങളിൽ നിന്നും ഇന്ന്മുതൽ കേരളത്തിൽ പച്ചക്കറി എത്തിക്കും. ഇതിനായി തമിഴ്നാട്, കർണാടക…

നടപ്പ് വർഷത്തിനുള്ളിൽ 100,000 പേർക്ക് തൊഴിൽ! സ്റ്റാർട്ടപ്പ് കമ്പനികൾക്ക് മികച്ച ഫലങ്ങൾ!

കൊറോണ പകർച്ചവ്യാധി കാരണം പ്രഖ്യാപിച്ച മുഴുവൻ കർഫ്യൂവും എല്ലാ വ്യവസായങ്ങളുടെയും ആകെ തകർച്ചയ്ക്ക് കാരണമായി. ഈ സാഹചര്യത്തിൽ, കമ്പനികൾ ക്രമേണ വീണ്ടെടുത്തു വരികയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ, വളർന്നുവരുന്ന ഇന്ത്യൻ ഐടി കമ്പനികൾ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ജീവനക്കാർക്ക്…

സ്റ്റാർട്ടപ്പ് മിഷനിൽ അപേക്ഷകൾ ക്ഷണിച്ചു!! 12 ലക്ഷം രൂപവരെ ഗ്രാൻഡായി ലഭിക്കും…

സംസ്ഥാനത്തിലെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഡ്രൈവിൻറെ ഭാഗമായിട്ടുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരള ഗവൺമെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായിട്ടുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നോവേഷൻ ഡ്രൈവ് 2020-ൽ നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നോവേറ്റീവ് ആയിട്ടുള്ള സമൂഹത്തിലുള്ള പ്രോബ്ലം സോൾവ് ചെയ്യുന്നതിനുവേണ്ടി സ്കെയിൽ…