Categories
Current Affairs

സൂപ്പർ അറിയിപ്പ് – HCL-ൽ 20,000 ജോലി ഒഴിവുകൾ –

ഇന്ത്യയിലെ വിവരസാങ്കേതിക രംഗം വമ്പിച്ച വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 2020ൽ പടർന്നു തുടങ്ങിയ കൊറോണ ഇന്ത്യയിൽ നിയന്ത്രണ വിധേയമാക്കുകയും ഇതിനായി വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ ജോലികളും ഓൺലൈനായി മാറുകയും ചെയ്തു. ഈ സമയത്ത് വിവരസാങ്കേതികവിദ്യയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഇതിൻറെ പിന്നാലെയാണ് ഐടി ജീവനക്കാരുടെ ആവശ്യം വർധിച്ചത്. കൂടാതെ ഈ സാഹചര്യത്തിലാണ് ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ വൻകിട കമ്പനികൾ പുതിയ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നത്. പുതിയ കോളേജ് ബിരുദധാരികളിൽ ഐടി കമ്പനികൾ ശ്രദ്ധ […]

Categories
Current Affairs

വളർത്തുനായയുടെ പിറന്നാൾ ആഘോഷിക്കാൻ ചെലവിട്ടത് 11 ലക്ഷം രൂപ

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജന്മദിനം വളരെ ആഡംബരത്തോടെ ആഘോഷിക്കുന്നത് നമ്മൾ പലപ്പോഴും കേൾക്കുകയും കാണുകയും ചെയ്യാറുണ്ട്. എന്നാൽ അടുത്തിടെ തന്റെ വളർത്തുനായയുടെ ജന്മദിനം ആഘോഷിച്ച ഒരു സ്ത്രീ അന്താരാഷ്‌ട്ര തലത്തിൽ മാധ്യമങ്ങളിൽ തലക്കെട്ടായി മാറിയിരിക്കുകയാണ്. ഇവരുടെ നായയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിൽ, ഒരു സ്ത്രീ തന്റെ ഇഷ്ട നായയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതാണ് ഓൺലൈനിൽ കോളിളക്കം സൃഷ്ടിച്ചു. മധ്യ ചൈനീസ് പ്രവിശ്യയായ ഹുനാനിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ […]

Categories
Current Affairs

വാട്സ്ആപ്പിൽ എങ്ങനെ അക്കൗണ്ട് ബാലൻസ് അറിയാം, യുപിഐ പിൻ എങ്ങനെ മാറ്റാം, യുപിഐ പിൻ മറന്നുപോയാൽ?

നമുക്ക് ഏറ്റവും പ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ-ഓഫർ ചെയ്യുന്ന സവിശേഷതകളാണ് അതിന് ജനപ്രീതി വർധിപ്പിക്കുന്നതും. അടുത്തിടെയായി വാട്സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചറാണ് പേയ്മെന്റ്-സംവിധാനം. വാട്സ്ആആപ്പിൽ നിന്ന് തന്നെ നമ്മുടെ കോൺടാക്റ്റുകൾക്ക് പണം കൈമാറാനായി അനുവദിക്കുന്ന ഒരു സവിശേഷതയാണ് പേയ്മെന്റ്-ഫീച്ചർ. യുപിഐ സംവിധാനം ഉപയോഗിച്ച് ആണ് വാട്സ്ആപ്പിൽ നിന്നും പണം അയക്കാൻ സാധ്യമാകുന്നത്. വാട്സ്ആപ്പിൽ നിന്ന് യുപിഐ പിൻ എങ്ങനെ മാറ്റാം 👉 ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് തുറക്കുക. തുടർന്ന് മുകളിൽ […]

Categories
Current Affairs

മേൽപ്പാലം ഉദ്‌ഘാടനം കഴിഞ്ഞു; ഇനിമുതൽ എടപ്പാൾ വേഗത്തിൽ ഓടും;

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്റിയാസ് നിർവഹിച്ചു. ജനങ്ങളുടെ എല്ലാം ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു ഇന്ന് സഫലമായത്. പാലം യാഥാർഥ്യം ആയതോടെ എടപ്പാളിലെ വലിയ തരത്തിലുള്ള ഗതാഗത തടസ്സം വഴിമാറുന്നതാണ്. പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്ക് ​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ-ബൈ​പാ​സ്-റോ​ഡി​ന് ഏ​തി​ർ​വ​ശത്തുള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​താണ് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ക്കുന്നത്. ഈ പദ്ധതിക്കായി 13.6 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് വേണ്ടിവന്നത്. കഴിഞ്ഞ മേയ് 20-ന് സത്യപ്രതിജ്ഞക്ക് ശേഷം നിരവധി […]

Categories
Current Affairs

5944 പേര്‍ക്ക് ഇന്ന്‌ കോവിഡ്; രോഗമുക്തി 2463 പേര്‍ക്ക്‌

സംസ്ഥാനത്ത്‌ ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിതീകരിച്ചു. തിരുവനന്തപുരം 1219, കൊല്ലം 299, പത്തനംതിട്ട 316, ആലപ്പുഴ 235, കോട്ടയം 319, ഇടുക്കി 147, എറണാകുളം 1214, തൃശൂര്‍ 561, പാലക്കാട് 248, മലപ്പുറം 260, കോഴിക്കോട് 580, വയനാട് 116, കണ്ണൂര്‍ 280, കാസര്‍ഗോഡ് 150 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിതീകരിച്ചത്. 60,075 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഇന്ന് പത്തിന് മുകളിലുള്ള 5 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി […]

Categories
Current Affairs

ഉടമയെ വാഹനാപകടത്തിൽ നിന്ന് രക്ഷിച്ച നായ

2022 ജനുവരി 3-ന് ഏകദേശം രാത്രി 10 മണിക്ക്, ലെബനനിലെ ന്യൂ ഹാംഷെയർ/വെർമോണ്ട് ബോർഡറിൽ അന്തർസംസ്ഥാന 89-ൽ സ്ഥിതി ചെയ്യുന്ന വെറ്ററൻസ് മെമ്മോറിയൽ ബ്രിഡ്ജിൽ നടന്ന ഒരു സംഭവത്തെയാണ് ഇവിടെ പറയുന്നത്. നായകൾക്ക് മനുഷ്യരോടുള്ള സ്നേഹം എത്രയുണ്ടെന്നും ഈ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ട്രൂപ്പർ സാൻഡ്‌ബെർഗും ലെബനൻ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും വടക്കൻ ഇന്റർസ്റ്റേറ്റ് 89-ൽ ഒരു വലിയ ജർമ്മൻ ഷെപ്പേർഡിനെ കണ്ടെത്തി. ട്രൂപ്പർ സാൻഡ്‌ബെർഗും ലെബനൻ പോലീസ് ഓഫീസർമാരും നായയുടെ അടുത്ത് എത്താൻ ശ്രമിച്ചപ്പോൾ, അത് ഇന്റർസ്റ്റേറ്റ് […]

Categories
Current Affairs

ആപ്പിൾ ഐഫോൺ 13

ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 13 വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലൂടെ ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം വളരെ ശ്രദ്ധേയമായ സവിശേഷതകളും നൽകുന്നു. വേഗതയേറിയ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്ന 5G നെറ്റ്‌വർക്കിനെ ഐഫോൺ 13 പിന്തുണയ്ക്കുന്നു. പുതുതായി പുറത്തിറക്കിയ ആപ്പിൾ സ്മാർട്ട്‌ഫോണിന് മുൻവശത്ത് സെറാമിക് ഷീൽഡ് മെറ്റീരിയലുള്ള ഫ്ലാറ്റ് എഡ്ജ് അലുമിനിയം ഫ്രെയിമുകളും പൊടി, ജല സംരക്ഷണത്തിനുള്ള IP68 റേറ്റിംഗും ഉണ്ട്. IP68 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ. […]

Categories
Current Affairs

അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രകൾക്ക് കഠിന നിയന്ത്രണങ്ങൾ

അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രകൾക്ക് വളരെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നു അറിയിച്ചു. കോവിഡ് വ്യാപനം ഉയർന്നു വരുന്ന ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം സർക്കാർ അറിയിച്ചത്. കോയമ്പത്തൂർ കളക്ടറാണ് ഈ പുതിയ നിർദേശം പുറത്തുവിട്ടത്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാതെ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അല്ലാത്തപക്ഷം യാത്രക്കാർ മടങ്ങി പോകേണ്ടിവരുമെന്നും കളക്ടർ ഡോ. ജി എസ് സമീരൻ അറിയിച്ചു. കൂടാതെ ഇനിമുതൽ തമിഴ്നാട്ടിലേക്ക് പോകാനായി രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം എന്നും വ്യക്തമാക്കി. അല്ലെങ്കിൽ 48 […]

Categories
Current Affairs Technology

இன்டர்நெட் இல்லாம GPay, PhonePe வழியாக பணம் அனுப்ப முடியுமா! என்னப்பா சொல்றிங்க

இன்றைய காலகட்டத்தில் இன்டர்நெட் வசதி இல்லாமல் டிஜிட்டல் பரிவர்த்தனைகளான கூகுள் பே, போன் பே, அமேசான் பே போன்ற தளங்களில் மூலம் பரிவர்த்தனைகளை மேற்கொள்ளலாம். அதற்கு 50 பைசா மட்டுமே செலவாகும். இதன் முழு விவரம் கீழே கொடுக்கப்பட்டுள்ளது. தற்போதய காலகட்டத்தில் எல்லாமே ஒரு மொபைல் போனில் அடங்கி விட்டது. எதை யார் கேட்டாலும் மொபைலை பார்ப்பதே வாடிக்கையாகிவிட்டது. அதிலும் குறிப்பாக கடந்த கொரோனா காலகட்டங்களில் பொதுமுடக்கத்தால் இணைய வசதி மூலம் வீட்டிலிருந்தபடியே அனைத்து வேலைகளையும் செய்தோம். […]

Categories
Current Affairs

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടന്ന് ആരോഗ്യ മന്ത്രാലയം

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരും, മുന്‍നിര പോരാളികളും, 60 വയസിന് മുകളില്‍പ്രായമുള്ളവരും പിന്നെ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞിട്ട് ബൂസ്റ്റര്‍ വാക്‌സിനായ മൂന്നാം ഡോസ് സ്വീകരിക്കാമെന്നാണ് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അറിയിക്കുന്നതെന്ന് ഇന്ത്യന്‍-എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൂസ്റ്റര്‍ ഡോസിനായി അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ സമീപത്തുള്ള ഏതെങ്കിലും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് നേരിട്ടുപോയി വാക്‌സിന്‍ സ്വീകരിക്കാമെന്നും […]