Categories
Current Affairs

പെൻഷൻകാർക്ക് ഇനി ഹെൽത്ത് ഇൻഷുറൻസ്!

കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻറെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ 2022-2023 വർഷത്തെ പദ്ധതി പ്രവർത്തനത്തിൻറെ ഉത്‌ഘാടനം പ്രസിഡൻറ് ജെ.സുധാകരൻ നായർ നിർവഹിച്ചു. ആദ്യത്തെ ഘട്ടത്തിൽ പതിനായിരം അംഗങ്ങളെ അംഗത്വം എടുപ്പിക്കാനാണ് തീരുമാനം. 2022 ഫെബ്രുവരി 15 മുതൽ നടപ്പിൽ വരുന്ന പദ്ധതിയിൽ അംഗത്വം ലഭിക്കാൻ ഈ മാസം 20-ന് മുൻപ് കെഎസ്ഇബി പെൻഷൻകാർ അംഗത്വത്തിനുള്ള അപേക്ഷയും പ്രീമിയം ഡിഡക്ഷൻ പ്രതിമാസ പെൻഷനിൽ നിന്ന് കുറവ് ചെയ്യാൻ ബോർഡ് അധികൃതരെ അധികാരപ്പെടുത്തികൊണ്ടുള്ള സമ്മതപത്രവും നൽകണം. നിലവിൽ തുടർന്ന് വരുന്ന പദ്ധതിയിലെ […]

Categories
Current Affairs

സില്‍വര്‍ലൈന്‍ : അവധിയില്ലാതെ 24 മണിക്കൂറും നിര്‍മ്മാണ പ്രവർത്തനം; 2025-ൽ പദ്ധതി പൂർത്തിയാക്കും:

2018-ൽ രൂപം നല്‍കിയ സില്‍വര്‍ലൈന്‍ 2025-ൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈസ്പീഡ് റെയില്‍ പാതയ്ക്കായുള്ള (Semi High-Speed Rail) പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ രണ്ട് വർഷത്തിനുള്ളിൽ പൂര്‍ത്തിയാകുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. 2025-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായിട്ടുള്ള നിര്‍മ്മാണപ്രവർത്തനങ്ങളിൽ വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും നടക്കുമെന്നും അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് രണ്ടു വർഷം കൊണ്ടും നിർമാണ പ്രവർത്തനങ്ങൾ മൂന്ന്-വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ […]

Categories
Current Affairs

ജനുവരി 10ന് Moto G71 5G സ്മാര്‍ട്‌ഫോണ്‍ ഇന്ത്യൻ വിപണിയിലെത്തും; ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയെന്നറിയാം

“1,080×2,400 പിക്‌സല്‍-റെസല്യൂഷനോട് കൂടിയ 6.4 ഇഞ്ച് ഫുള്‍ HD+ OLED ഡിസ്‌പ്ലേയാണ് മോട്ടോ ജി71ന്റെ പ്രധാന-സവിശേഷത” മോട്ടോ ജി71 5G (Moto G71 5G) സ്മാര്‍ട്‌ഫോണ്‍ (Smartphone) വരുന്ന ജനുവരി 10ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് മോട്ടോറോള (Motorola) അറിയിച്ചതായി റിപ്പോർട്ട്. 2021 നവംബറില്‍ ആഗോള വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫ്‌ളിപ്കാര്‍ട്ടിലൂടെയാവും (Flipkart) വില്‍പ്പനയ്‌ക്കെത്തുക. ഇതിൽ കാണുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറകൾ മൂലം ഫോണ്‍ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകും. നിലവിൽ ഫോണിന്റെ വില 299.99 യൂറോ […]

Categories
Current Affairs

സംസ്ഥാനത്ത് ഒമിക്രോണ്‍ കുതിച്ചുയരുന്നു!

സംസ്ഥാനത്ത് ഇന്നലെ 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) പുതുതായി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് അറിയിച്ചു. കൊല്ലം 8, തൃശൂര്‍ 10, എറണാകുളം 7, ആലപ്പുഴ, മലപ്പുറം 6, പാലക്കാട് 3 വീതം, കാസര്‍ഗോഡ്, കോഴിക്കോട് 2 വീതം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, വയനാട്, ഇടുക്കി ഒന്നു വീതം എന്നിങ്ങനെ ആണ് ഒമിക്രോണ്‍ സ്ഥിതീകരിച്ചത്. ഇതു കൂടാതെ തന്നെ ഒരു തമിഴ്‌നാട് സ്വദേശിക്കും കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിതീകരിച്ചതായി അറിയിച്ചു. ഇതില്‍ 32 […]

Categories
Current Affairs Lock down news

எவை இயங்கும் எவை இயங்காது ! தமிழகத்தில் நாளைமுதல் இரவு ஊரடங்கு!

தமிழகத்தில் நாளை முதல் வார நாட்களில் இரவு 10.00 மணி முதல் காலை 5.00 மணி வரையிலும் ஊரடங்கு அமல்படுத்தப்படும். மேலும் ஞாயிற்றுக்கிழமைகளில் முழு ஊரடங்கும் அமல்படுத்தப்படுகிறது. அதோடுகூட அனைத்து வணிக வளாகங்கள், வணிக நிறுவனங்கள், கடைகள், உணவகங்கள் போன்றவை செயல்பட அனுமதி இல்லை. இது தொடர்பாக தமிழக அரசு வெளியிட்டுள்ள செய்திக்குறிப்பில், முதலமைச்சர் மு.க. ஸ்டாலின் உத்தரவுபடி தமிழ்நாட்டில், கொரோனா நோய்த் தொற்றுப் பரவலைக் கட்டுப்படுத்தும் வகையில் 3.1.2022-ன்படி, 10.1.2022 வரை தளர்வுகளுடன் ஊரடங்கு நடைமுறையில் […]

Categories
Current Affairs

ഇന്റർനെറ്റ് ഇല്ലാതെയും നിങ്ങൾക്ക് ഇനി പണം അയക്കാം! ഡിജിറ്റൽ പേയ്‌മെന്റുകൾ – RBI

ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തിങ്കളാഴ്ച ഓഫ്‌ലൈൻ പേയ്‌മെന്റുകൾ അനുവദിക്കുന്ന പുതിയൊരു മാർഗ്ഗം ഉന്നയിച്ചു. ഒരു തവണ 200 രൂപ നിരക്കാണ് അനുവദിക്കുന്നത്. ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് എന്നാൽ ഇന്റർനെറ്റ് അല്ലെങ്കിൽ ടെലികോം കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഇടപാട് എന്നാണ് അർത്ഥമാക്കുന്നത്. “ഓഫ്‌ലൈൻ മോഡിന് കീഴിൽ, കാർഡുകൾ, വാലറ്റുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവ പോലുള്ള ഏത് ചാനലും ഉപകരണവും ഉപയോഗിച്ച് മുഖാമുഖം (പ്രോക്‌സിമിറ്റി മോഡ്) പേയ്‌മെന്റുകൾ നടത്താം.” […]

Categories
Current Affairs Latest News Lock down news

இப்போது வந்த செய்தி! ரெடியாகிக்கோங்க மக்களே! ஞாயிற்றுக்கிழமைகளில் முழு ஊரடங்கு

தமிழகத்தில் மருத்துவத்துறை அமைச்சர் மா.சுப்பிரமணியன் தெரிவிக்கையில் ஞாயிற்றுக்கிழமைகளில் முழு ஊரடங்கு அமல்படுத்தப்பட உள்ளதாக கூறியுள்ளார். உருமாறிய ஒமைக்ரான் வகை கொரோனா வைரஸ் தொற்று பரவலானது நாளுக்கு நாள் மிகவும் அதிகரித்து வருகிறது. இந்நிலையில் ஒமைக்ரான் பாதிப்பை கட்டுப்படுத்த தமிழகத்தில் நம் மாநில அரசு பல்வேறு நடவடிக்கைகளை மேற்கொண்டு வருகிறது. கொரோனா வைரஸ் தடுப்பிற்கான புதிய கட்டுப்பாடுகள் தொடர்பாக முதல்-அமைச்சர் மு.க.ஸ்டாலின் நேற்று ஆலோசனை நடத்தினார்கள். இதனால் புதிய கட்டுப்பாடுகள் குறித்த அறிவிப்பு நேற்று வெளியாகும் என எதிர்பார்க்கப்பட்டது. […]

Categories
Current Affairs

ബ്ലാക്ക്‌ബെറി യുഗം അവസാനിച്ചു … ആദ്യ സേവനങ്ങൾ ഇനി ലഭ്യമല്ല!

ബ്ലാക്ക്‌ബെറി യുഗം ഇന്ന് ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ബ്ലാക്ക്‌ബെറി ഒരു കനേഡിയൻ കമ്പനിയാണ്. നിലവിലെ സെൽ ഫോൺ ലോകത്ത് ആപ്പിൾ ഐഫോണിന് സമാനമായ സുരക്ഷാ ഫീച്ചറുകളിൽ വൈദഗ്ധ്യമുള്ള കമ്പനിയായ ബ്ലാക്ക്‌ബെറി ഫോണിന് ഉപഭോക്താക്കൾ ഏറെയാണ്. കീബോർഡ് കേന്ദ്രീകൃതമായ ഫോണുകൾ പ്രവർത്തിച്ചിരുന്ന കാലത്തോളം ബ്ലാക്ക്‌ബെറി ജനപ്രിയമായിരുന്നു. എന്നാൽ, കാലക്രമേണ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ആധിപത്യം വർധിക്കുകയും ബ്ലാക്ക്ബെറി കുറയുകയും ചെയ്തു. 2013-ൽ പുറത്തിറങ്ങിയ ബ്ലാക്ക്‌ബെറി 10 മോഡൽ ഫോണുകൾ അതിന്റെ ജനപ്രീതി നിലനിർത്താൻ ശ്രമിച്ചു. സെൽ ഫോൺ വിപണിയിലെ പ്രമുഖരായ ഡൽഹി […]

Categories
Current Affairs

இன்டெர்நெட் இல்லாமல் இனி பணம் அனுப்பலாம்! புதிய விதிமுறைகள் இதோ

இன்றைய காலகட்டத்தில் இன்டர்நெட் சேவை அசுர வளர்ச்சி அடைந்துள்ளது. அதிலும் குறிப்பாக பொழுதுபோக்கு, தொலைத்தொடர்பு , பண பரிமாற்றம் என அனைத்து துறைகளிலும் இன்டர்நெட் தேவை இன்று அத்யாவசியமாகி விட்டது. இந்நிலையில் இன்டெர்நெட் வசதியோ, தொலைத்தொடர்பு வசதியோ இல்லாமல் நேரில் சிறிய தொகையை மின்னணு பண பரிமாற்றம் செய்வதற்கான புதிய விதிமுறைகளை ரிசர்வ் வங்கி வெளியிட்டுள்ளது. அதன்படி, ஏ.டி.எம். அட்டை, கடன் அட்டை, வாலட், மொபைல் போன் போன்றவற்றில் ஏதேனும் ஒன்றை பயன்படுத்தி இந்த பரிமாற்றத்தில் ஈடுபடலாம். […]

Categories
Current Affairs

പ്ലസ്‌ടു:- ഒരു വിഷയത്തിനു തോറ്റാൽ ഇനി 2 വർഷത്തെ പരീക്ഷ എഴുതേണ്ട..

ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റവർക്ക് ഇനി മുതൽ ആ വിഷയത്തിലെ രണ്ടു വർഷത്തെ പരീക്ഷയും ഒരുമിച്ചു എഴുതണ്ട. വിജയത്തിനായി രണ്ടു വർഷത്തിലെ പരീക്ഷയിലെ മാർക്ക് ഒരുമിച്ച് കണക്കാക്കുന്നത് തുടരുമെങ്കിലും തോറ്റവർ ഇഷ്ടമുള്ള വർഷത്തിലെ പരീക്ഷ എഴുതിയാൽ മതിയാകും. ആവിശ്യമെങ്കിൽ രണ്ടുവർഷത്തെ പരീക്ഷയും വിദ്യാർത്ഥിക്ക് എഴുതാവുന്നതാണ്. പുനർനിർണ്ണയത്തിൽ ഒരു മാർക്ക് അധികം ലഭിച്ചാലും അനുവദിക്കും. നിലവിൽ 5% മാർക്ക് അധികമായി ലഭിച്ചാലേ അനുവദിക്കുകയുള്ളൂ. ഇതിൻറെ ഭാഗമായി സർക്കാർ ഉടനെ അന്തിമ തീരുമാനം അറിയിക്കും. എന്നാൽ പരീക്ഷ […]