Category: Malayalam quotes

കൊറോണ :: കൊറോണ വൈറസും ജീവിത ശൈലികളും!!

വൈറസിനെ തടയാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ? •     രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക. •     ചുമയോ തുമ്മലോ ഉള്ള ഏതൊരാളും തമ്മിൽ കുറഞ്ഞത് മൂന്നടി ദൂരം നിലനിർത്തുക. •     കണ്ണുകൾ, മൂക്ക്, വായ ഇവ ഇടക്കിടക്ക് തൊടുന്നത് ഒഴിവാക്കുക. •    …

പഴഞ്ചൊല്ലുകൾ ഇംഗ്ലീഷിലും മലയാളത്തിലും🤔😊

                                           പഴഞ്ചൊല്ലുകൾ, അല്ലെങ്കിൽ പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവങ്ങളിൽ നിന്നുണ്ടായ മുത്തുമണികളെ ഇംഗ്ലീഷിലും മലയാളത്തിലും നമുക്ക് പരിചയപ്പെടാം.. 1.            Too much of anything is good for nothing.👉👉അമിതമായാൽ അമൃതും വിഷം. 2.            knowledge is power.👉👉വിദ്യാധനം സർവ്വധനാൽ…

മെച്ചപ്പെട്ട ആരോഗ്യത്തിന് പഴങ്ങൾ വേണ്ടേ?

              വേനല്‍ക്കാലം ഒക്കെ കഴിഞ്ഞെങ്കിലും നിങ്ങളുടെ ആഹാരത്തിൽ  നിന്നും പഴവർഗ്ഗങ്ങളും മറ്റും ഒഴിവാക്കരുത്. നമ്മിൽ മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ പഴവർഗ്ഗങ്ങൾ ഏറെ സഹായകരമാണ്. ഇവ നമ്മുടെ ആരോഗ്യത്തിന് എത്രയേറെ ഗുണമാണെന്ന് നോക്കാം. 1.            പപ്പായ – ചർമ്മത്തിൽ കാണുന്ന മാലിന്യം നീക്കം…

മുഖകാന്തി വർദ്ധിക്കാൻ നാം അറിഞ്ഞിരിക്കേണ്ട നുറുങ്ങുകൾ!!

തിരക്കേരിയ ജീവിതത്തിനിടയില്‍ നാം മറക്കുന്നൊരു കാര്യമാണ് നമ്മുടെ ചര്‍മ്മസംരക്ഷണം. അതിനായി ഇന്ന് ഒരുപാട് വഴികൾ ചര്‍മ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനുമായി നമുക്കു മുന്നിലുണ്ട്. തിളങ്ങുന്ന ചര്‍മ്മം പൊതുവെ സ്ത്രീകള്‍ക്ക് സന്തോഷം സൃഷ്ടിക്കുന്നതാണ്. സുന്ദരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിന് മിക്ക സ്ത്രീകളും ധാരാളം പണം ചിലവഴിക്കുകയും…

ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കാം

കൊറോണ കാലത്ത് വളരെ ജാഗ്രതയോടെയാണ്‌ നാം ജീവിക്കേണ്ടത്. നമ്മുടെ ആരോഗ്യനിലയിൽ വളരെ ശ്രദ്ധ പുലർത്തണം. പ്രായമുള്ളവർ, പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, മറ്റു അസുഖങ്ങൾ ഉള്ളവർ ഒക്കെ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ സമയങ്ങളിൽ നാം ശ്രദ്ധിക്കേണ്ട…

ലോക്ക് ഡൗൺ കാലത്ത് …………

നമ്മുടെ രാജ്യത്ത് കഴിഞ്ഞ മാർച്ച് 24 മുതൽ ലോക്ക് ഡൗൺ ആയി നമ്മുടെ പ്രധാനമന്ത്രി അറിയിച്ചു. ഈ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കർശന നടപടികളും സ്വീകരിച്ചു തുടങ്ങി. ഇതെല്ലം നമ്മുടെ രാജ്യത്തിൻറെ സുരക്ഷക്കായിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 😊😊 “എന്നാൽ വീടിനുള്ളിൽ തന്നെ…

കഠിനാദ്ധ്വാനം തത്വങ്ങൾ – കഠിനാധ്വാനം ചെയ്യാൻ, വലിയ സ്വപ്നം ആവിശ്യമാണ് !!

ജീവിതത്തിൽ വിജയം നേടാൻ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളുണ്ട്. ആദ്യത്തേത് കഠിനാധ്വാനം ചെയ്യുക എന്നതാണ്. രണ്ടാമത്തേത് കഠിനാധ്വാനം ചെയ്യുക, മൂന്നാമത്തേത് കഠിനാധ്വാനം ചെയ്യുക എന്നതാണ്. -വിക്രാന്ത് പാർസായി തയ്യാറാകൂ! കഠിനാധ്വാനം ചെയ്ത് ഒരു വലിയ ഭാഗ്യത്തെ പ്രതീക്ഷിക്കുക. ജീവിതത്തിൽ ഒരു ആശയം…

മികച്ച സൗഹൃദ തത്വങ്ങൾ !!!

മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകളാണ് കൂട്ടുകാർ. “പുതിയ എത്ര സുഹ്യത്തുക്കൾ ഉണ്ടായാലും നിന്നോളം വരില്ല അവരാരും.” ചിലരുണ്ട് എത്ര തിരക്കാണേലും വിളിക്കാൻ മറക്കാത്തവർ. പ്രേമിക്കുന്ന പെണ്ണിനേക്കാൾ നല്ലത് ഒന്നും നോക്കാതെ സ്നേഹിക്കുന്ന കൂട്ടുകാരാണ്. ചിലർ അങ്ങനെയാ പുതിയ ബന്ധം…

എ.പി.ജെ അബ്ദുൽ കലാം തത്വങ്ങൾ !!

ഉറക്കത്തിൽ  കാണുന്നതല്ല സ്വപ്‌നം  നമ്മുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നതാണ്  യഥാർത്ഥ  സ്വപ്‌നം . വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ് എന്നാൽ ഓരോ ബ്ലാക്‌ബോർഡുകളുമാണ് വിദ്യാർത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത് . “നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ, ആദ്യം സൂര്യനെപ്പോൾ  കത്തിജ്വലിക്കണം. “””ഒരു സ്വപ്‌നം…

നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും

ഞാൻ എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത് .തൂപ്പുകാരനായിക്കോട്ടെ ,യൂണിവേഴ്സിറ്റി പ്രസിഡൻറ് ആയിക്കോട്ടെ. അതിരേതുമില്ലാത്ത അവസ്ഥയിലേക്ക്‌ വിടരുവാന്‍, നിങ്ങള്‍ നിങ്ങളെ അനുവദിക്കാത്തിടത്തോളം നിങ്ങള്‍ സംതൃപ്തരാകരുത്‌, അസംതൃപ്തിയാല്‍ നീറിക്കൊണ്ടിരിക്കണം – വിജ്ഞാനദാഹം എല്ലാ മനുഷ്യരിലും സ്വതേ ഉള്ളതാണ്. “ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും…