Category: Tokyo Olympics

ടോക്കിയോ ഒളിമ്പിക്സ്: ‘ഇത് ഇന്ത്യയിൽ ഹോക്കിയുടെ പുനർജന്മം,’ വെങ്കല മെഡൽ വിജയത്തിന് ശേഷം

ഒളിമ്പിക്‌സിൻറെ 14 ആം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം തന്നെയായിരുന്നു. ഇന്ത്യ ഇന്ന് പുരുഷ ഹോക്കിയിൽ വെങ്കലം കരസ്ഥമാക്കിയിരിക്കുകയാണ് .ഇന്ത്യയുടെ ഹോക്കി താരവും ഇപ്പോൾ ഒളിമ്പിക് മെഡൽ ജേതാവുമായ ഗോൾകീപ്പർ പിആർ ശ്രീജേഷ് ടീം വെങ്കലം നേടിയത് രാജ്യത്തിന് ചരിത്ര നിമിഷങ്ങളായിരുന്നു.…

ടോക്യോ ഒളിമ്പിക്‌സ് 2021| രവി കുമാർ ഫൈനലിൽ; ഗുസ്തിയിൽ അവിശ്വസനീയ പ്രകടനം, നാലാം മെഡലിൽ നിലയുറപ്പിച്ച് ഇന്ത്യ

ടോക്യോയിലെ ഗോദയിൽ നിന്ന് ഇന്ന് ഇന്ത്യക്ക് ശുഭവാർത്ത ലഭിച്ചു. ഗുസ്തിയിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു ഇന്ത്യൻ താരം രവികുമാർ ദാഹിയ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരമാണിത്. സെമി ഫൈനലിൽ കസാക്കിസ്ഥാനില നൂറിസ്ലാം സാനായേവിനെ തോൽപ്പിച്ചാണ്…