ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കാം

food

കൊറോണ കാലത്ത് വളരെ ജാഗ്രതയോടെയാണ്‌ നാം ജീവിക്കേണ്ടത്. നമ്മുടെ ആരോഗ്യനിലയിൽ വളരെ ശ്രദ്ധ പുലർത്തണം. പ്രായമുള്ളവർ, പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, മറ്റു അസുഖങ്ങൾ ഉള്ളവർ ഒക്കെ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ സമയങ്ങളിൽ നാം ശ്രദ്ധിക്കേണ്ട കാര്യം :: •           മാസ്ക് ഉപയോഗിക്കുന്നവർ മാസ്ക്കില് തൊട്ടതിനു ശേഷം കൈകള് സോപ്പ് Read More →